
2022 ലോകകപ്പില്‍ അസാധാരണ നേട്ടം കൈവരിച്ച് വോഡഫോണ്‍ ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ലോകകപ്പില്‍ അസാധാരണ നേട്ടം കൈവരിച്ച് വോഡഫോണ്‍ ഖത്തര്‍ ലോകകപ്പിനെത്തിയ ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളാണ് വോഡഫോണ്‍ ഖത്തര്‍ നല്‍കിയത്.
15 മില്യണ്‍ കോളുകളും 1188 ടിബി ഡാറ്റയും ഫുട്‌ബോള്‍ ആരാധകര്‍ വോഡഫോണ്‍ നെറ്റ് വര്‍ക്കിലൂടെ പ്രയോജനപ്പെടുത്തി.
419487 സിം കാര്‍ഡുകള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നല്‍കിയതായും വോഡഫോണ്‍ ഖത്തര്‍ ട്വീറ്റ് ചെയ്തു