Uncategorized
ഖത്തര്‍ ബ്രദേര്‍സിന്റെ രക്തദാന ക്യാമ്പും സൗജന്യ വൈദ്യ പരിശോധനയും നാളെ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ബ്രദേര്‍സിന്റെ രക്തദാന ക്യാമ്പും സൗജന്യ വൈദ്യ പരിശോധനയും നാളെ ഉച്ചക്ക് 1 മണി മുതല്‍ 5 മണി വരെ ഹമദ് ബ്‌ളഡ് ഡൊണേഷന്‍ സെന്ററില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതിയാസ് ബിബിന്‍ 70088528, റാഷിദ് 70473007, ഇബ്രാഹിം 33708586 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.