Uncategorized

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ദീര്‍ഘകാലം ഖത്തറില്‍ ജോലി ചെയ്തിരുന്ന പി.എ. അഹ് മദ് പൈങ്ങോട്ടായിയാണ് മരിച്ചത്. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ സഈദ അഹ് മദ് ദീര്‍ഘകാലം ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു.

Related Articles

Back to top button
error: Content is protected !!