
Archived Articles
ഖത്തറിലെ ആദ്യ വനിതാ ഫിലിപ്പീന്‍സ് അംബാസഡര്‍ക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ആദ്യ വനിതാ ഫിലിപ്പീന്‍സ് അംബാസഡറായി ദോഹയിലെത്തിയ ലില്ലിബെത്ത് വി പോണോക്ക് ഊഷ്മളമായ വരവേല്പ് .
കഴിഞ്ഞ ദിവസം ദോഹയിലെത്തിയ ലില്ലിബെത്തിനെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഇബ്രാഹിം യൂസിഫ് അബ്ദുല്ല ഫഖ്റോയും ദോഹയിലെ ഫിലിപ്പൈന്‍ എംബസിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.