Breaking News
ഫിഫയുടെ ചരിത്രത്തില്‍ 6 ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടൂര്‍ണമെന്റ്
റഷാദ് മുബാറക്
ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് എഡിഷന്‍ എല്ലാ അര്‍ഥത്തിലും ചരിത്രം സൃഷ്ടിക്കുകയാണ്. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് പ്രീ ക്വാര്‍ട്ടര്‍ ആരംഭിക്കുമ്പോള്‍ ഫിഫയുടെ ചരിത്രത്തില്‍ 6 ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടൂര്‍ണമെന്റായി ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സ്ഥാനം നേടുന്നു.