
Breaking News
ഖത്തര്‍ ലോകകപ്പ് സെമി ഫൈനലുകള്‍ ചൊവ്വ , ബുധന്‍ ദിവസങ്ങളില്‍
റഷാദ് മുബാറക്
ദോഹ. ഖത്തര്‍ ലോകകപ്പില്‍ ഇനി രണ്ട് ദിവസം വിശ്രമം. ഇന്നും നാളെയും കളിയില്ല.
സെമി ഫൈനലുകള്‍ ചൊവ്വ , ബുധന്‍ ദിവസങ്ങളില്‍ നടക്കും. ആദ്യ സെമി ഫൈനലില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മില്‍ ചൊവ്വാഴ്ച രാത്രി 10 മണിക്ക് ഏറ്റുമുട്ടും.
ഫ്രാന്‍സും മൊറോക്കോയും തമ്മിലുള്ള രണ്ടാമത്തെ സെമി ഫൈനല്‍ ബുധനാഴ്ച രാത്രി 10 മണിക്ക് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ്