പൊതുനിരത്തില്‍ അഭ്യാസം നടത്തിയ വാഹനം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടികൂടി

ദോഹ: പൊതുനിരത്തില്‍ അഭ്യാസം നടത്തിയ വാഹനവും ഡ്രൈവറെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടികൂടി പിടികൂടി.സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയെ തുടര്‍ന്നാണ് നടപടി.
ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.