Uncategorized

ഖത്തറില്‍ ഇന്നു രാത്രി മുതല്‍ ഹ്യുമിഡിറ്റി കൂടിയേക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇന്നു രാത്രി മുതല്‍ ഹ്യുമിഡിറ്റി കൂടിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് . ഇ്ന്നു രാത്രി മുതല്‍ ഞായറാഴ്ച വരെ ഇതേ സ്്ഥിതി തുടരും. ചൂട് കൂടിയ പകലുകളും ഹ്യുമിഡിറ്റി കൂടിയ രാത്രികളുമായിരിക്കും.
ഈ ദിവസങ്ങളില്‍ കൂടിയ ചൂട് 41 ഡിഗ്രിയും കുറഞ്ഞ ചൂട് 29 ഡിഗ്രിയുമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!