Breaking News
ആര്‍ഗസ് ഷിപ്പിംഗിന് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ വേണം
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ഗള്‍ഫിലെ പ്രമുഖ ഷിപ്പിംഗ് കമ്പനിയായ ആര്‍ഗസ് ഷിപ്പിംഗിന് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ വേണം. ഖത്തറിലേക്ക് ടെലിമാര്ക്കറ്റിംഗില് സമര്‍ഥരായ 4 വനിതകളേയും ഡ്രൈവിംഗ് ലൈസന്‍സുള്ള രണ്ട് മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവുകളെയുമാണ് വേണ്ടത്.
ദുബൈയിലേക്ക് രണ്ട് ഓപറേഷന്‍സ് എക്സിക്യുട്ടീവ്സിനേയും രണ്ട് മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവുകളെയുമാണ് വേണ്ടത്.
താല്പര്യമുള്ളവര് ജനുവരി 10 നകം [email protected] എന്ന വിലാസത്തില്‍ സിവികള്‍ അയക്കുക