ഖത്തര്‍ എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സര്‍ഗ്ഗലയം സ്വാഗത സംഘം രൂപീകരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് (കെ.വൈ.സി.എഫ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സര്‍ഗ്ഗലയം 2023 സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. മദീന ഖലീഫ മദ്രസയില്‍ നടന്ന യോഗത്തില്‍ സമസ്ത കോഴിക്കോട് ജില്ലാ മുശാവറ മെംബര്‍ റഷീദ് റഹ്‌മാനി കൈപ്രം ഉല്‍ഘാടനം ചെയ്തു ആക്റ്റിംഗ് പ്രസിഡണ്ട് ജാബിര്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. ജാഫര്‍ തയ്യില്‍, അജ്മല്‍ റഹ്‌മാനി, മുഹമ്മദലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
രക്ഷാധികാരികളായി ഡോ. സമദ്, ജാഫര്‍ തയ്യില്‍, ബഷിര്‍ ഖാന്‍, പി എ തലായി, നാസര്‍ നീലിമ, മുസ്തഫ തങ്ങള്‍ ചേലക്കാട്, കെ കെ ബഷീര്‍, ഹാശിം തങ്ങള്‍ വാണിമേല്‍, ശരീഫ് നരിപ്പറ്റ, സൈനുദ്ധീന്‍ നിസാമി കാന്തപുരം, അഷറഫ് മൗലവി മണിയൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.
അജല്‍ റഹ്‌മാനി (ചെയര്‍മാന്‍) , ജാബിര്‍ ദാരിമി, സുഹൈല്‍ ബാഫഖി തങ്ങള്‍, ഫൈസല്‍ കായക്കണ്ടി (വൈസ് ചെയര്‍മാന്‍മാര്‍),ജൗഹര്‍ പുറക്കാട് (ജനറല്‍ കണ്‍വീനര്‍) അബ്ബാസ് മുക്കം (വര്‍ക്കിംഗ് കണ്‍വീനര്‍) , അസ്ഹര്‍ വി ടി കെ, ജാഫര്‍ ജാതിയേരി, സിറാജ് മുരിങ്ങോളി(ജോയിന്റ് കണ്‍വീനര്‍മാര്‍) , കെ എം ഫൈസല്‍ വില്യാപ്പള്ളി (ട്രഷറര്‍).
ഫൈനാന്‍സ് കമ്മിറ്റി. ഫൈസല്‍ കെ എം (ചെയര്‍മാന്‍), സഫീര്‍ സി വി (ജനറല്‍ കണ്‍വീനര്‍) ഹംസ പേരാബ്ര,റഷീദ് ചേലക്കാട്, ഇസ്മായില്‍ കെ സി ഇരിങ്ങണ്ണൂര്‍, സൈഫുദ്ധീന്‍ കാവിലും പാറ (ജോയിന്റ് കണ്‍വീനര്‍മാര്‍)
പ്രോഗ്രാം കമ്മിറ്റി
മുഹമ്മദലി മാസ്റ്റര്‍ വില്ല്യാപ്പള്ളി (ചെയര്‍മാന്‍) , മുനീര്‍ പേരാബ്ര (ജനറല്‍ കണ്‍വീനര്‍)
സത്താര്‍ കുട്ടോത്ത്, മുഹമ്മദ് കള്ളാട്, ജംഷാദ് പയ്യോളി, അജ്മല്‍ കുറ്റ്യാടി, ലത്വീഫ് വി പി വാണിമേല്‍, ലത്വീഫ് പാതിരിപ്പറ്റ, നവാസ് കടിയങ്ങാട് (ജോയിന്റ് കണ്‍വീനര്‍മാര്‍)
ലോജിസ്റ്റിക് കമ്മിറ്റി
സജീര്‍ വില്യാപ്പള്ളി (ചെയര്‍മാന്‍) ബഷീര്‍ അമ്പലക്കണ്ടി (ജനറല്‍ കണ്‍വീനര്‍)
അലി വലകെട്ട്, ശമ്മാസ് നരിക്കുനി, സലീത്ത് കുറ്റ്യാടി, സിറാജ് ഇ വി, വഹീദ് തോടന്നൂര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍)
മീഡിയ & പബ്ലിസിറ്റി കമ്മിറ്റി
റൂബിനാസ് കോട്ടേടത്ത് (ചെയര്‍മാന്‍) ആരിഫ് തോടന്നൂര്‍ (ജനറല്‍ കണ്‍വീനര്‍)
നവാബ്, ജംഷീദ് മയ്യന്നൂര്‍, റാസിഖ് ചേരാപുരം, ഷറഫുദ്ദീന്‍ തൊട്ടില്‍പ്പാലം (ജോയിന്റ് കണ്‍വീനര്‍മാര്‍)
ഭക്ഷണ കമ്മിറ്റി
മുഹമ്മദലി തടായില്‍ (ചെയര്‍മാന്‍) ഹമീദ് മുതുവടത്തൂര്‍ (ജനറല്‍ കണ്‍വീനര്‍)
ഫിറോസ് മണിയൂര്‍, ശാഫി പേരാമ്പ്ര (ജോയിന്റ് കണ്‍വീനര്‍മാര്‍)
വളണ്ടിയര്‍ കമ്മിറ്റി
അസ്‌ലം വള്ള്യാട് (ചെയര്‍മാന്‍) ബഷീര്‍ ഇരിങ്ങത്ത് (ജനറല്‍ കണ്‍വീനര്‍) സാലിം പേരാമ്പ്ര (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ജന:സെക്രട്ടറി ജൗഹര്‍ പുറക്കാട് സ്വാഗതവും അസ്ഹര്‍ വി.ടി കെ നന്ദിയും പറഞ്ഞു.