Breaking NewsUncategorized
വരും ദിവസങ്ങളിലും ഖത്തറില്‍ മഴക്ക് സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: വരും ദിവസങ്ങളിലും ഖത്തറില്‍ മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. കാറ്റും മേഘങ്ങളും വെലിയേറ്റവുമൊക്കെയാണ് ശനിയാഴ്ചവരെ പ്രതീക്ഷിക്കുന്നത്.
വ്യാഴം മുതല്‍ ശനി വരെ, കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 21 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.