അഞ്ചാമത് സൂഖ് വാഖിഫ് പുഷ്പ മേളക്ക് തുടക്കം

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തില്‍ കാര്‍ഷിക കാര്യ വകുപ്പിന്റെ സഹകരണത്തോടെ സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന അഞ്ചാമത് സൂഖ് വാഖിഫ് പുഷ്പ മേളക്ക് തുടക്കം
സൂഖ് വാഖിഫിന്റെ പടിഞ്ഞാറന്‍ ചത്വരത്തിലാണ് 12 ദിവസത്തെ പരിപാടി നടക്കുന്നത്.
വാര്‍ഷിക പൂക്കള്‍, ഫലവൃക്ഷങ്ങള്‍, പച്ചക്കറി തൈകള്‍, ചെടികള്‍, അലങ്കാര മരങ്ങള്‍ എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത 24 ഫാമുകളും നഴ്‌സറികളുമാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.