
Archived Articles
പ്രവാസി ബന്ധു ഡോ: എസ്. അഹ് മദ് ഇന്ന് ദോഹയില്‍
ദോഹ. എന്‍. ആര്‍. ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും പ്രവാസി ഭാരതി മുഖ്യ പത്രാധിപരുമായ പ്രവാസി ബന്ധു ഡോ: എസ്. അഹ് മദ് ഇന്ന് ദോഹയില്‍. മീഡിയ പ്‌ളസിന്റെ ക്ഷണ പ്രകാരം ദോഹയിലെത്തുന്ന അദ്ദേഹം നാളെ ഐ.സി.സി. അശോക ഹാളില്‍ നടക്കുന്ന ഇശല്‍ നിലാവ് സീസണ്‍ 2 ല്‍ മുഖ്യ അതിഥിയായി സംബന്ധിക്കും.