
അല്‍ റവാബി ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍
ദോഹ. ഖഖത്തറിലെ പ്രമുഖ സംരംഭമായ അല്‍ റവാബി ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍. സെയില്‍സ് ആന്റ് സര്‍വീസസ്, ബുച്ചര്‍, ഫിഷ് മാനേജര്‍, കാഷ്യര്‍മാര്‍, കസ്റ്റമര്‍ സര്‍വീസ് ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകളാണുള്ളത്.
ഖത്തര്‍ ഐഡി മാറ്റാന്‍ കഴിയുന്ന , ബന്ധപ്പെട്ട മേഖലകളില്‍ പരിചയമുള്ളവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. ഇന്ന് രാവിലെ 9 മണി മുതല്‍ 3 മണി വരെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70489894 എന്ന നമ്പറില്‍ ബന്ധപ്പെടാം.