Uncategorized
ഇരുപതിലധികം വൈവിധ്യമാര്‍ന്ന റമദാന്‍ പരിപാടികളുമായി മിന ഡിസ്ട്രിക്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: 80-ലധികം പ്രാദേശിക വാണിജ്യ യൂണിറ്റുകളുടെയും മേഖലയിലെ അറിയപ്പെടുന്ന ചില ബ്രാന്‍ഡുകളുടെയും പങ്കാളിത്തത്തോടെ ഇരുപതിലധികം വൈവിധ്യമാര്‍ന്ന റമദാന്‍ പരിപാടികളുമായി മിന ഡിസ്ട്രിക്ട് . റമദാനുമായി ബന്ധപ്പെട്ട പൈതൃക പ്രവര്‍ത്തനങ്ങളുമായി വിശുദ്ധ റമദാനിനെ സ്വീകരിക്കാനാണ് മിനാ ഡിസ്ട്രിക്ട് തയ്യാറെടുക്കുന്നത്.
