- June 5, 2023
- Updated 7:39 pm
എം ലിജുവിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
- April 14, 2023
- BREAKING NEWS

ദോഹ. ഒഐസിസി-ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തുമാമ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന വിഷു-ഈസ്റ്റര്‍-റമദാന്‍ ആഘോഷമായ ‘സ്‌നേഹവിരുന്ന് 2023’ല്‍ പങ്കെടുക്കാനായി ദോഹയിലെത്തിയ എഐസിസി അംഗം ലിജുവിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഐസിസി-ഇന്‍കാസ് നേതാക്കള്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
വൈക്കം സത്യാഗ്രഹം ശതാബ്ധിയാഘോഷത്തിന്റെ മുഖ്യസംഘാടകരിലൊരാളായ എം ലിജുവിന്റെ സാന്നിധ്യം ചടങ്ങിനും ഇന്‍കാസ് പ്രവര്‍ത്തകര്‍ക്കും വളരെയേറെ ആനന്ദവും ഊര്‍ജ്ജവും നല്‍കുമെന്ന് ഒഐസിസി-ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല എം ലിജുവിനെ സ്വീകരിച്ചുക്കൊണ്ടു പറഞ്ഞു. ഖത്തറിന്റെ മണ്ണില്‍ വീണ്ടും വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്‌നേഹവിരുന്നില്‍ എല്ലാവരെയും നേരില്‍ കാണാനായി കാത്തിരിക്കുകയാണെന്നും എം ലിജു പറഞ്ഞു.

Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6