Uncategorized

കതാറയിലെ റമദാന്‍ പരിപാടികള്‍ തുടരുന്നു

ദോഹ. സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുമായി കത്താറ കള്‍ചറല്‍ വില്ലേജ് കുട്ടികളേയും കുടുംബങ്ങളേയും ആകര്‍ഷിക്കുന്നു. ആകര്‍ഷകമായ മല്‍സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, വൈജ്ഞാനിക സദസ്സുകള്‍ തുടങ്ങി പുതുമയുള്ള പരിപാടികളാണ് നിത്യവും കതാറയില്‍ നടക്കുന്നത്.

Related Articles

Check Also
Close
Back to top button
error: Content is protected !!