Uncategorized

ഖത്തറിലെ വടക്കന്‍, മധ്യ പ്രദേശങ്ങളിലെ ശൈത്യകാല ക്യാമ്പിംഗ് സീസണ്‍ അവസാനിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ വടക്കന്‍, മധ്യ പ്രദേശങ്ങളിലെ ശൈത്യകാല ക്യാമ്പിംഗ് സീസണ്‍ ഇന്നലെയോടെ അവസാനിച്ചതായു പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.

സീലൈന്‍, ഖോര്‍ അല്‍ ഉദെയ്ദ് തുടങ്ങിയ പ്രദേശങ്ങളില്‍ ക്യാമ്പിംഗ് സീസണ്‍ മെയ് 20 വരെ തുടരും.

Related Articles

Back to top button
error: Content is protected !!