ഖത്തര്‍ അമീര്‍ ശൈഖ് തമീമും പത്‌നി ശൈഖ ജവഹറും ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ പങ്കെടുത്തു
ദോഹ: ബ്രിട്ടന്റെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെയും രാജാവായി ചുമതലയേല്‍ക്കുന്ന ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീമും പത്‌നി ശൈഖ ജവഹറും പങ്കെടുത്തു
ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടന്ന ചടങ്ങില്‍ ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി നേതാക്കളും ഗള്‍ഫ് ഭരണാധികാരികളും പങ്കെടുത്തു.
കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കും മറ്റും ബഹുമാനാര്‍ത്ഥം ബക്കിംഗ്ഹാം കൊട്ടാരത്തില്‍.ചാള്‍സ് രാജാവ് നടത്തിയ സ്വീകരണ ചടങ്ങിലും അമീറും ശൈഖ ജവഹറും പങ്കെടുത്തിരുന്നു.
