- May 28, 2023
- Updated 7:14 pm
ദോഹ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ മുപ്പത്തഞ്ചാമത് പതിപ്പിന് ഉജ്വല തുടക്കം
- May 17, 2023
- News

ദോഹ. ദോഹ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ മുപ്പത്തഞ്ചാമത് പതിപ്പിന് ഉജ്വല തുടക്കം. സാംസ്‌കാരിക മന്ത്രാലയം, സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനിയുടെ ആഭിമുഖ്യത്തില്‍ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ – കത്താറയിലെ നാടക തീയറ്ററിലാണ് ദോഹ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ 35-ാമത് എഡിഷന്‍ സംഘടിപ്പിക്കുന്നത്. മെയ് 16 മുതല്‍ 29 വരെയാണ് പരിപാടി.
ഈ ഫെസ്റ്റിവല്‍ മേഖലയിലെ ഏറ്റവും പഴക്കമുള്ള ഉത്സവങ്ങളിലൊന്നാണെന്നും ഈ വര്‍ഷം പുതിയ സവിശേഷതകള്‍ ഉണ്ടെന്നും വരും വര്‍ഷങ്ങളില്‍ ആവര്‍ത്തിക്കപ്പെടേണ്ട ഒരു പാരമ്പര്യമായി അവ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും
തിയറ്റര്‍ അഫയേഴ്സ് സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ റഹീം അല്‍-സിദ്ദിഖി പറഞ്ഞു.
13 വൈവിധ്യമാര്‍ന്ന നാടക അവതരണങ്ങളുടെ പങ്കാളിത്തത്തോടെ, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍, അമച്വര്‍മാര്‍, സര്‍വകലാശാലകള്‍, കമ്മ്യൂണിറ്റികള്‍ എന്നിവയില്‍ നിന്നുള്ള നാടക സര്‍ഗ്ഗാത്മകതയുടെ എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,540
- CREATIVES6
- GENERAL457
- IM SPECIAL205
- LATEST NEWS3,694
- News1,284
- VIDEO NEWS6