- June 9, 2023
- Updated 1:10 pm
ലുസൈല്‍ ഡൗണ്‍ ടൗണ്‍ താമസിയാതെ ഖത്തറിലെ സുപ്രധാനമായ സാമ്പത്തിക മേഖലയായി മാറും
- May 17, 2023
- News
അമാനുല്ല വടക്കാങ്ങര

ദോഹ. ലുസൈല്‍ ഡൗണ്‍ ടൗണ്‍ താമസിയാതെ ഖത്തറിലെ സുപ്രധാനമായ സാമ്പത്തിക മേഖലയായി മാറുമെന്ന് റിപ്പോര്‍ട്ട് . കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് ഖത്തറാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. രാജ്യത്തെ പ്രധാനപ്പെട്ട നിക്ഷേപ പദ്ധതികളും വികസന പ്രോഗ്രാമുകളും ലുസൈലില്‍ കേന്ദ്രീകരിക്കുന്നതോടെ നിരവധി സംരംഭങ്ങള്‍ ലുസൈല്‍ മേഖലയില്‍ വളര്‍ന്നുവരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,593
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,400
- VIDEO NEWS6