- September 24, 2023
- Updated 5:14 pm
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പുതിയ ഹ്രസ്വകാല പാര്‍ക്കിംഗ് നിരക്കുകള്‍ പ്രാബല്യത്തില്‍
- July 22, 2023
- BREAKING NEWS News

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പുതിയ ഹ്രസ്വകാല പാര്‍ക്കിംഗ് നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.
മണിക്കൂര്‍ നിരക്ക്: 15 റിയാല്‍ തോതിലായിരിക്കും. 8 മണിക്കൂര്‍ വരെയാണ് ഇത് ബാധകമാവുക.അതിന് ശേഷം പ്രതിദിന നിരക്ക് ബാധകമാകും. 145 റിയാലാണ് പ്രതിദിന നിരക്ക്.
പ്രീ-ബുക്കിംഗ് ഉപഭോക്താക്കള്‍ക്ക് പ്രതിവാര നിരക്കും ലഭ്യമാണെന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അറിയിച്ചു. 725 റിയാലാണ് പ്രതിവാര നിരക്ക്.
ഔദ്യോഗിക വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും ആദ്യ അരമണിക്കൂര്‍ വരെയുള്ള സൗജന്യം തുടരുമെന്നാണറിയുന്നത്.
Archives
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,033
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,453
- VIDEO NEWS6