- June 5, 2023
- Updated 7:39 pm
പത്തൊമ്പതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് പോസ്റ്റര്‍ പ്രകാശനം ചെയ്തു
- May 25, 2023
- News

ദോഹ. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി ഐ സി ) ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബുമായി സഹകരിച്ച്, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ ജൂണ്‍ 9 ന് സംഘടിപ്പിക്കുന്ന സംഘടിപ്പിക്കുന്ന പത്തൊന്‍പതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.
റേഡിയോ മലയാളം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സി ഐ സി പ്രസിഡന്റ് ടി.കെ ഖാസിം ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി സൈബു ജോര്‍ജിന് നല്‍കിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6