Breaking News

ഖത്തര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മിന്നല്‍ പരിശോധന

അമാനുല്ല വടക്കാങ്ങര

ദോഹ. നീണ്ട ഇടവേളക്ക് ശേഷം ഇന്നലെ ഖത്തറില്‍ പൊതു സ്വകാര്യ സ്‌കൂളുകളൊക്കെ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ ഖത്തര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മിന്നല്‍ പരിശോധന .

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍-ജാബര്‍ അല്‍-നുഐമിയാണ് ഞായറാഴ്ച ചില സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്

മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇന്നലെ ക്‌ളാസ് മുറികളിലേക്ക് മടങ്ങിയത്.

Related Articles

Back to top button
error: Content is protected !!