സഫ അഷ്‌റഫിന് ഗ്‌ളിംസസ് ഓഫ് തുര്‍ക്കി സമ്മാനിച്ചു
അഫ്‌സല്‍ കിളയില്‍
ദോഹ. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ യാത്ര വിവരണ ഗ്രന്ഥമായ ഗ്‌ളിംസസ് ഓഫ് തുര്‍ക്കി സഫ വാട്ടര്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫിന് സമ്മാനിച്ചു.
മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക്ബറാണ് സഫ ഓഫീസിലെത്തി പുസ്തകം സമ്മാനിച്ചത്.