Breaking NewsUncategorized

ഖത്തറില്‍ ഇന്നുമുതല്‍ ഹ്യുമിഡിറ്റി കൂടാന്‍ സാധ്യത


അമാനുല്ല വടക്കാങ്ങര

ദോഹ: അഞ്ചാമത്തെതും ഏറ്റവും തിളക്കമുള്ളതുമായ സിറ എന്ന വേനല്‍ക്കാല നക്ഷത്രം ഉദിച്ചതോടെ ഖത്തറില്‍ ഇന്നുമുതല്‍ ഹ്യുമിഡിറ്റി കൂടാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.

നക്ഷത്രം 13 ദിവസം നീണ്ടുനില്‍ക്കും. ഈ സമയത്ത് സൂര്യന്‍ വളരെ തെളിച്ചമുള്ളതായി പ്രകാശിക്കുന്നു, ഈര്‍പ്പം ഉയരുന്നു, തീവ്രമായ ചൂട് നിലനില്‍ക്കും. മഴ പെയ്യാന്‍ സാധ്യതയുള്ള പ്രാദേശിക മേഘങ്ങളും ഈ സമയത്ത് രൂപം കൊള്ളുന്നു.ഈ കാലയളവില്‍ വടക്കുകിഴക്കന്‍ കാറ്റാണ് കൂടുതലായി വീശുന്നത് , കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് പറയുന്നു.

Related Articles

Back to top button
error: Content is protected !!