Breaking NewsUncategorized

ഹൃദയാഘാതം മൂലം ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി


ദോഹ. ഹൃദയാഘാതം മൂലം ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . കണ്ണാടിപ്പറമ്പ് കയ്യങ്കോട് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി സഅദി മാണിയൂര്‍ ആണ് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരിച്ചത്. ഖത്തറില്‍ മന്‍ദൂബ് ആയി ജോലി ചെയ്യുന്ന അദ്ദേഹം ലീവിന് നാട്ടില്‍ പോയതായിരുന്നു.


സഫൂറയാണ് ഭാര്യ. സിനാന്‍, സംആന്‍, സുല്‍വാന്‍, സുആദ എന്നിവര്‍ മക്കളാണ് .

Related Articles

Back to top button
error: Content is protected !!