Breaking NewsUncategorized
ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഇന്നു മുതല്‍ നിരീക്ഷണത്തില്‍

അമാനുല്ല വടക്കാങ്ങര
ദോഹ. അത്യാധുനിക റഡാര്‍ സംവിധാനമുപയോഗിച്ച് ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഇന്നു മുതല്‍ റിക്കോര്‍ഡ് ചെയ്യുകയും ബന്ധപ്പെട്ടവര്‍ക്ക് സന്ദേശമയക്കുകയും ചെയ്യാം. സെപ്തംബര്‍ 3 വരെ പിഴ ഈടാക്കില്ല.
സെപ്തംബര്‍ 3 മുതലാണ് കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കി തുടങ്ങുക.