- December 11, 2023
- Updated 9:38 am
‘ഐക്യ കേരളം’ സെമിനാര്‍ ഇന്ന്
- November 2, 2023
- News

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയത്തില്‍ നവംബര്‍ പതിനേഴിന് നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി ‘ഐക്യ കേരളത്തിന്റെ അറുപത്തിയേഴ് വര്‍ഷങ്ങള്‍: ചില ചരിത്ര വര്‍ത്തമാനങ്ങള്‍’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ട് വ്യാഴാഴ്ച വൈകീട്ട് 7:30ന് ഐ സി സി അശോകഹാളില്‍ വെച്ചാണ് പരിപാടി.
കേരളത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യവും സൗഹാര്‍ദ്ദ ചരിത്രവും ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ ഖത്തറിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഇ എം സുധീര്‍, ഹബീബ് റഹ്‌മാന്‍ കിഴിശ്ശേരി, കെ എന്‍ സുലൈമാന്‍ മദനി, ഫാ. ടി എസ് അലക്‌സാണ്ടര്‍, മുനീര്‍ സലഫി, ഉമര്‍ സ്വലാഹി , ജോണ്‍ ഗില്‍ബര്‍ട്ട്, മുനീര്‍ ഒ കെ എന്നിവര്‍ സംസാരിക്കും. ഷറഫ് പി ഹമീദ്, എബ്രഹാം ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും.
Archives
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,294
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,209
- VIDEO NEWS6