Breaking News

ജൂലൈ 16 വരെ മെട്രോ ലിങ്കിന്റെ എം 143 ബസ്സ് കോര്‍ണിഷ് മെട്രോ സ്‌റ്റേഷന് പകരം ഹമദ് ഹോസ്പിറ്റല്‍ മെട്രോ സ്‌റ്റേഷനില്‍ നിന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ജൂലൈ 16 വരെ മെട്രോ ലിങ്കിന്റെ എം 143 ബസ്സ് കോര്‍ണിഷ് മെട്രോ സ്‌റ്റേഷന് പകരം ഹമദ് ഹോസ്പിറ്റല്‍ മെട്രോ സ്‌റ്റേഷന്‍ എന്‍ട്രന്‍സ് മൂന്നില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകയെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

9 ദിവസം കോര്‍ണിഷ് സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഈ മാറ്റം

Related Articles

Back to top button
error: Content is protected !!