ഇന്ന് മുതല്‍ ഫെബ്രുവരി 22 റോഡില്‍ ട്രക്കുകള്‍ക്കും വലിയ ബസ്സുകള്‍ക്കും പ്രവേശനമില്ല

ദോഹ. നവംബര്‍ 12 (ഞായര്‍) മുതല്‍ ഫെബ്രുവരി 22 റോഡില്‍ മെസൈമീര്‍, ഫിരീജ് അല്‍ അലി ഇന്റര്‍സക് ഷനുകള്‍ മുതല്‍ ഉം ലേഖ്ബ (ലാന്‍ഡ്മാര്‍ക്ക്) ഇന്റര്‍സക് ഷന്‍ വരെ രണ്ട് ദിശകളിലേക്കും ട്രക്കുകളുടെയും വലിയ ബസുകളുടെയും ഗതാഗത നിരോധനം എല്ലാ സമയത്തും നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.