- December 11, 2023
- Updated 12:19 pm
രണ്ട് ഖത്തര്‍ ഫൗണ്ടേഷന്‍ സ്‌കൂളുകള്‍ക്ക് ഇക്കോ സ്‌കൂളുകള്‍ക്ക് ഹരിത പതാക
- November 15, 2023
- News

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള രണ്ട് സ്‌കൂളുകള്‍ക്ക് ഇക്കോ സ്‌കൂളുകള്‍ക്ക് ഹരിത പതാക . ഔസാജ് അക്കാദമിക്കും ഖത്തര്‍ അക്കാദമി അല്‍ ഖോറിനുമാണ് പ്രാദേശിക പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള യുവ തലമുറയെ വാര്‍ത്തെടുക്കുന്നവര്‍ക്ക് നല്‍കുന്ന ഇക്കോ-സ്‌കൂള്‍ ഗ്രീന്‍ ഫ്‌ലാഗ് ലഭിച്ചത്.
രണ്ട് വര്‍ഷത്തെ പ്രോഗ്രാമിലേക്ക് സ്‌കൂളുകള്‍ പ്രതിജ്ഞാബദ്ധരാകുന്ന ഈ അവാര്‍ഡില്‍ മൂന്ന് പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുന്നു: സെവന്‍ സ്റ്റെപ്പ് ഫ്രെയിംവര്‍ക്ക്, ഒരു ഇക്കോ കമ്മിറ്റി രൂപീകരിക്കല്‍, സുസ്ഥിരത ഓഡിറ്റ് നടത്തല്‍, ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കല്‍ ,ജൈവവൈവിധ്യവും പ്രകൃതിയും, കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം, ഭക്ഷണം, ഹരിത പതാക വിലയിരുത്തല്‍ തുടങ്ങിയ ഇക്കോ-സ്‌കൂള്‍ തീമുകള്‍ സംരക്ഷിക്കുകയാണ് ഈ അംഗീകാരത്തിന്റെ ലക്ഷ്യം
Archives
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,295
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,210
- VIDEO NEWS6