Breaking NewsUncategorized

ഖത്തറില്‍ പ്രമേഹ രോഗികള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

ദോഹ. ഖത്തറില്‍ പ്രമേഹ രോഗികള്‍ കൂടുന്നതായി റിപ്പോര്‍ട്ട് ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതായി കാണുന്നത്.

സ്വദേശികളിലും വിദേശികളിലും ഈ പ്രവണത കാണുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജീവിത ശൈലിയില്‍ കാതലായ മാറ്റം വരുത്തിമാത്രമേ ഈ പ്രവണതയെ പ്രതിരോധിക്കാനാവുകയുള്ളൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!