- December 11, 2023
- Updated 9:38 am
അല്‍ മവാസിം ഗ്രൂപ്പില്‍ ട്രാന്‍സ്‌ലേറ്റര്‍മാരുടേയും റിസപ്ഷനിസ്റ്റുകളുടേയും ഒഴിവുകള്‍
- November 16, 2023
- News

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ മവാസിം ഗ്രൂപ്പില്‍ ട്രാന്‍സ്‌ലേറ്റര്‍മാരുടേയും റിസപ്ഷനിസ്റ്റുകളുടേയും ഒഴിവുകളുണ്ട്. 3 ട്രാന്‍സ്‌ലേറ്റര്‍മാരുടേയും 2 റിസപ്ഷനിസ്റ്റുകളുടേയും ഒഴിവുകളാണുള്ളത്. ട്രാന്‍സ്‌ലേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അറബി നാഷണാലിറ്റികളെയാണ് പരിഗണിക്കുക. എന്നാല്‍ റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് ഇന്ത്യക്കാര്‍ക്കും അപേക്ഷിക്കാം.
നവംബര്‍ 18 ന് 10 മണി മുതല്‍ 12 മണി വരെ വാല്‍ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. info@almawasim.qa, career@almawasim.qa എന്നീ ഇമെയിലുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 70900775, 30006138 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Archives
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,294
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,209
- VIDEO NEWS6