Uncategorized

ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലെ ബുധനാഴ്‌ചോല്‍സവം ഉദ്ഘാടനം ഇന്ന്

ദോഹ: ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലെ ബുധനാഴ്‌ചോല്‍സവം ഉദ്ഘാടനം ഇന്ന് . ബുധനാഴ്ചകളില്‍ നടക്കുന്ന ഐ സി സി വെനസ്‌ഡേ ഫിയസ്റ്റയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 7 മണിക്ക് എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ടി ആഞ്ജലിന്‍ പ്രേമലത നിര്‍വഹിക്കും.
നേരത്തെ ഏറെ സജീവമായിരുന്ന ബുധനാഴ്‌ചോല്‍സവം പുനരാരംഭിക്കുന്നത് നിരവധി കലാകാരന്മാര്‍ക്ക് വളരാന്‍ അവസരം നല്‍കും.

Related Articles

Back to top button
error: Content is protected !!