Uncategorized
ഇന്നൊവേഷനുകള്‍ക്കും വൈദഗ്ധ്യം കൈമാറ്റത്തിനുമുള്ള ആഗോള പ്ലാറ്റ്ഫോമാണ് എക്സ്പോ 2023 ദോഹയെന്ന് അറബ് ലീഗ്

ദോഹ. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന എക്സ്പോ 2023 ദോഹ ലോകമെമ്പാടുമുള്ള കൃഷി, പരിസ്ഥിതി, സുസ്ഥിരത, സാങ്കേതികവിദ്യ, ഇന്നൊവേഷന്‍ എന്നിവയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളും കൈമാറ്റ അനുഭവങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദി പ്രദാനം ചെയ്യുന്ന ഒരു പ്രധാന അന്താരാഷ്ട്ര പരിപാടിയാണെന്ന് അറബ് ലീഗ് അഭിപ്രായപ്പെട്ടു.
One Comment