
Breaking News
വരുന്ന വാരാന്ത്യത്തില്‍ ഖത്തറില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
ദോഹ. വരുന്ന വാരാന്ത്യത്തില്‍ ഖത്തറില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് .
2024 മാര്‍ച്ച് 9 ന് പ്രവചിക്കപ്പെടുന്ന മഴമേഘങ്ങളുടെ കാലാവസ്ഥാ ഭൂപട ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പ്രസ്താവിച്ചത്.