Local News
ഖ്യൂ മേറ്റ്‌സ് അണിയിച്ചൊരുക്കുന്ന ഇശല്‍ നിലാ 2024 ഇന്ന്
ദോഹ. ഈദിന്റെ ഇശലും വിഷുവിന്റെ ഈണവും ഒരുമാലയില്‍ കോര്‍ത്തിണക്കി ഖ്യൂ മേറ്റ്‌സ് അണിയിച്ചൊരുക്കുന്ന ഇശല്‍ നിലാ 2024 ഇന്ന് വൈകുന്നേരം 6 മണിമുതല്‍ ഐ സി സി അശോക ഹാളില്‍ നടക്കും. ഇശലിന്റെയും ഗസലിന്റെയും സുല്‍ത്താന്‍ ആസിഫ് കാപ്പാട് , താജുദ്ദീന്‍ വടകര എന്നിവരോടൊപ്പം ദോഹയിലെ പ്രശസ്ഥ ഗായകരും ഇശല്‍ നിലാ 2024 ന്റെ ഭാഗമാകും.