Local News

ഡോം ഖത്തറിന്റെ മല്‍ഹാര്‍2024 ഇന്ന്


അമാനുല്ല വടക്കാങ്ങര

ദോഹ. മലപ്പുറം ജില്ലാ പിറവി ദിനത്തോടനുബന്ധിച്ച് ഡയസ്പോറ ഓഫ് മലപ്പുറം( ഡോം ഖത്തര്‍ )സംഘടിപ്പിക്കുന്ന പൊതുപരിപാടിയായ മല്‍ഹാര്‍ 2024 അബുഹമൂറിലെ ഐ സി സി അശോക ഹാളില്‍ ഇന്ന് നടക്കും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
വൈകുന്നേരം 4 മണി മുതലാണ് പരിപാടി.

Related Articles

Back to top button
error: Content is protected !!