Breaking News
മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ മുന്നില്‍
ദോഹ. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. സ്പീഡ് ടെസ്റ്റ് ഗ്‌ളോബല്‍ ഇന്‍ഡെക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇ, കുവൈത്ത് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.