
Local News
മമ്പാട് എം.ഇ.എസ് കോളേജ് അറബി വകുപ്പ് മേധാവി ഡോ. എം.കെ. സാബിഖിന് പെരുന്നാള്‍ നിലാവ് സമ്മാനിച്ചു
ദോഹ. മമ്പാട് എം.ഇ.എസ് കോളേജ് അറബി വകുപ്പ് മേധാവി ഡോ. എം.കെ. സാബിഖിന് പെരുന്നാള്‍ നിലാവ് സമ്മാനിച്ചു. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പ് മുന്‍ മേധാവിയും ഭാഷ ഡീനുമായ ഡോ.മൊയ്തീന്‍ കുട്ടി എബിയാണ് പെരുന്നാള്‍ നിലാവ് സമ്മാനിച്ചത്.