
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍താജ് മള്‍ട്ടിമീഡിയ എക്സിബിഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഖത്തറിന്റെ സിനിമ, ടെലിവിഷന്‍, തിയേറ്ററുകള്‍ എന്നിവയുടെ ശ്രദ്ധേയമായ ചരിത്രം രേഖപ്പെടുത്തുന്ന ആകര്‍ഷകമായ മള്‍ട്ടിമീഡിയ എക്സിബിഷനായ ഇന്‍താജ് ആരംഭിച്ചു. ദോഹ ഫിലിം എക്സ്പീരിയന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നലെയാരംഭിച്ച പ്രദര്‍ശനം 2023 ജനുവരി 22 വരെ സിക്കത്ത് വാദി മുെൈഷറിബില്‍ പ്രവര്‍ത്തിക്കും.