Breaking News

മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് വെടിക്കെട്ടുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് വെടിക്കെട്ടുകള്‍ . രാത്രി 8 മണിക്ക് ഓള്‍ഡ് വകറ സൂഖിലും 8.30 ന് കതാറയിലുമായിരുന്നു വെടിക്കെട്ടുകളാസ്വദിക്കുവാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയത്.

വെടിക്കെട്ടുകള്‍ ഇന്നും നാളെയും തുടരും. ഓള്‍ഡ് വകറ സൂഖില്‍ നാലാം പെരുന്നാളിനും വെടിക്കെട്ട് ആസ്വദിക്കാനാകും.

Related Articles

Back to top button
error: Content is protected !!