Local News
ഖത്തര്‍ രോഗി സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ പല കെട്ടിടങ്ങളും ഓറഞ്ച് നിറത്തില്‍ പ്രകാശിപ്പിച്ചു
ദോഹ. ഖത്തര്‍ രോഗി സുരക്ഷാ വാരാഘോഷത്തിന്റെ പൊതുജനാരോഗ്യ മന്ത്രാലയവും നിരവധി ലാന്‍ഡ്മാര്‍ക്ക് ബില്‍ഡിംഗുകളും ഓറഞ്ച് നിറത്തില്‍ പ്രകാശിപ്പിച്ചു. ‘രോഗി സുരക്ഷയ്ക്കായി രോഗനിര്‍ണയം മെച്ചപ്പെടുത്തുക’ എന്ന പ്രമേയത്തില്‍ സെപ്റ്റംബര്‍ 15-21 വരെ നടക്കുന്ന ഖത്തര്‍ രോഗി സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് അവരുടെ കെട്ടിടങ്ങള്‍ ഓറഞ്ച് നിറത്തില്‍ പ്രകാശിപ്പിച്ചത്.