Uncategorized

ഖത്തറില്‍ ഇപ്പോള്‍ 38 സ്വകാര്യക്‌ളിനിക്കുകളിലും പി. സി. ആര്‍. ടെസ്റ്റ് നടത്താം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇപ്പോള്‍ 38 സ്വകാര്യ ക്‌ളിനിക്കുകളിലും കോവിഡിനുള്ള പി. സി. ആര്‍. ടെസ്റ്റ് നടത്താമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്ക് പുറമേയാണിത്.

ഒക്ടോബറില്‍ മന്ത്രാലയം 32 സ്വകാര്യ ക്‌ളിനിക്കുകള്‍ക്ക് പി.സി. ആര്‍ ടെസ്റ്റുകള്‍ നടത്തുവാന്‍ അനുമതി നല്‍കിയിരുന്നു. അതാണ് 38 ആക്കി ഉയര്‍ത്തിയത്.

പൊതുജനാരോഗ്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടില്‍ പി.സി. ആര്‍ ടെസ്റ്റുകള്‍ നടത്തുവാന്‍ അനുമതിയുള്ള സ്വകാര്യ ക്‌ളിനിക്കുകളുടെ പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Related Articles

4 Comments

  1. Si vous vous demandez comment savoir si votre mari vous trompe sur WhatsApp, je pourrais peut – Être vous aider. Lorsque vous demandez à votre partenaire s’il peut vérifier son téléphone, la réponse habituelle est non.

  2. Wow, incredible weblog format! How long have
    you been blogging for? you make running a blog glance easy.
    The full glance of your website is magnificent, as well as
    the content material! You can see similar here sklep online

  3. Hello! Do you know if they make any plugins to help with Search Engine
    Optimization? I’m trying to get my blog to rank for some targeted
    keywords but I’m not seeing very good results. If you know of any please share.
    Thanks! You can read similar text here: Dobry sklep

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!