
Uncategorized
ബാപ്പുട്ടി കബീര്‍ : ജനാസ നമസ്‌കാരവും അനുശോചന യോഗവും ഇന്ന്
ദോഹ. ഇന്നലെ നാട്ടില്‍ നിര്യാതനായ, ഖത്തറിലെ സാമൂഹ്യ വാണിജ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധമായിരുന്ന ബാപ്പുട്ടി കബീര്‍ (അല്‍ അന്‍സാരി ട്രേഡിംഗ് സ്ഥാപകന്‍- ജനറല്‍ മാനേജര്‍, നോബ്ള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വൈസ്‌ചെയര്‍മാന്‍) സാഹിബിനുള്ള ജനാസ നമസ്‌കാരവും അനുശോചന യോഗവും ഇന്ന് (സെപ്ത: 23 തിങ്കള്‍) വൈകീട്ട് 6.30 ന് വുകൈര്‍ മിഷാഫിലെ ലുലുവിനടുത്തുള്ള നോബ്ള്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും.