Breaking News
ഖത്തറിലെ ബാങ്കുകള്‍ മികച്ച ഫോമില്‍
ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ഖത്തറിലെ ബാങ്കുകള്‍ മികച്ച ഫോമിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക മികവിന്റെ പ്രകാശഗോപുരമായി തലയുയര്‍ത്തി നില്‍ക്കുന്ന ഖത്തറിലെ 9 പവര്‍ഹൗസ് ബാങ്കുകളെ ഫോര്‍ബ്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തി