ഇന്ത്യന്‍ എംബസി ഇന്ന് പതിവ് പോലെ പ്രവര്‍ത്തിക്കും

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി ഇന്ന് പതിവ് പോലെ പ്രവര്‍ത്തിക്കും. ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് ഡിസംബര്‍ 18 മാത്രമാണ് എംബസി അവധി. ഇന്ന് ഖത്തര്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമാണ് അവധിയുള്ളത്.
ഖത്തറിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഒരു ദിവസമായിരിക്കും അവധിയെന്ന് തൊഴില്‍ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.