Breaking News
വകറ സൂഖിലെ അന്താരാഷ്ട്ര സര്‍ക്കസ് ജനുവരി 17 വരെ നീട്ടി
ദോഹ: വകറ സൂഖില്‍ നടന്നുവരുന്ന അന്താരാഷ്ട്ര സര്‍ക്കസ് ബിയോണ്ട് റിയാലിറ്റി, ഷോയുടെ മികച്ച വിജയവും ഉയര്‍ന്ന ഡിമാന്‍ഡും കാരണം ജനുവരി 17 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു.
2025 ജനുവരി 2-ന് അവസാനിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.