Breaking News

2024-ല്‍ പാണ്ട ഹൗസ് സന്ദര്‍ശിച്ചത് 123,400-ലധികം ആളുകള്‍

ദോഹ. 2024-ല്‍ അല്‍ ഖോര്‍ പാര്‍ക്കിലെ പാണ്ട ഹൗസ് 123,400-ലധികം ആളുകള്‍ സന്ദര്‍ശിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പാണ്ട പാര്‍ക്ക് മേധാവി ലോല്‍വ മുഹമ്മദ് അല്‍-മോഹനദി പറഞ്ഞു. 2023-ല്‍ സന്ദര്‍ശകരുടെ എണ്ണം 90,000 ആയിരുന്നു അല്‍-മൊഹന്നദി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!